വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ ?Aഅലസ്സാൻഡ്രോ വോൾട്ടാBഅല്ബെർട്ട് ഐൻസ്റ്റീൻCമൈക്കിൾ ഫാരഡേDലുയി പാസ്‌റ്റർAnswer: A. അലസ്സാൻഡ്രോ വോൾട്ടാ Read Explanation: അലസ്സാൻഡ്രോ വോൾട്ടാ (Alessandro Volta):ജന്മരാജ്യം : ഇറ്റലിജീവിതകാലം : 1745 - 1827പ്രവർത്തന മേഖലകൾ : ഫിസിക്സ്, കെമിസ്ട്രിപ്രധാന സംഭാവനകൾ:വൈദ്യുത രാസ സെൽ, മീഥെയ്ൻ എന്നിവ കണ്ടുപിടിച്ചു.വോൾട്ടേജ്, പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്, വോൾട്ട് എന്നിവ ഇദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്.വൈദ്യുതചാർജ്, പൊട്ടെൻഷ്യൽ വ്യത്യാസം, വാതകങ്ങളുടെ രസതന്ത്രം എന്നീ വിഷയങ്ങളിൽ പഠനം നടത്തി.ഇറ്റലിയിലെ പാവിയാ സർവകലാശാലയിൽ ദീർഘകാലം അധ്യാപകനായിരുന്നു. Read more in App