വൈദ്യുത ലേപനം നടക്കുന്ന സാഹചര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്നതിന്, പൂശേണ്ട ലോഹത്തിന്റെ ലവണം ജലവുമായി ചേർത്ത് ലായനി ഉണ്ടാക്കുക.
- പൂശേണ്ട ലോഹത്തിന്റെ തകിട് ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
- പൂശേണ്ട ആഭരണം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
- ഇരുമ്പ് വളയിൽ ചെമ്പ് പൂശുന്നതിന്, കോപ്പർ സൾഫേറ്റ് ലായനി ഉപയോഗിക്കുന്നു.
Aരണ്ടും മൂന്നും ശരി
Bഒന്നും നാലും ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
