Challenger App

No.1 PSC Learning App

1M+ Downloads
വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :

AR A ഫിഷർ

Bകാൾ പിഴെസൺ

Cഫ്രാൻസിസ് ഗാലിറ്റൻ

Dറോണാൽഡ് ഗോസ്

Answer:

A. R A ഫിഷർ

Read Explanation:

വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് R A ഫിഷർ ആണ് .


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് പോപ്പുലേഷൻ മാധ്യത്തിന്റെ ഒരു അൺ ബയസ്ഡ് എസ്റിമേറ്റർ ?
___________ ഒരു സംഭവ്യെതര പ്രതിരൂപണ രീതി ആകുന്നു.
ഒരു ചോദ്യ പേപ്പറിൽ 5 ചോദ്യങ്ങളുണ്ട്. ഓരോ ചോദ്യത്തിനും 4 ഉത്തരങ്ങളാണ് ഉള്ളത്. അതിൽ ഓരോ ഉത്തരം വീതം ശരിയാണ്. ഒരാൾ ഉത്തരങ്ങൾ ഊഹിച്ച് എഴുതിയാൽ രണ്ടോ മൂന്നോ ഉത്തരങ്ങൾ ശരിയാവാനുള്ള സംഭവ്യത ?

താഴെ കൊടുത്തിരിക്കുന്നത് ഒരു വേറിട്ട അനിയത ചരത്തിന്ടെ സംഭവ്യത വിതരണമാണെങ്കിൽ y കണ്ടുപിടിക്കുക.

x

1

2

3

4

5

P(x)

1/12

5/12

1/12

4/12

y

Example of positional average