വ്യതിയാനവും, പാരമ്പര്യവും പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?Aജനിതകശാസ്ത്രംBഫിസിയോളജിCബയോടെക്നോളജിDബയോഇൻഫോർമാറ്റിക്സ്Answer: A. ജനിതകശാസ്ത്രം Read Explanation: മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നതാണ് പാരമ്പര്യം. മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി സന്താനങ്ങളിൽ പ്രകടമാകുന്ന സവിശേഷതകളാണ് വ്യതിയാനങ്ങൾ. Read more in App