വ്യത്യസ്തമായ വേഗതകളിൽ എൻജിൻ പ്രവർത്തിക്കുമ്പോൾ ഡൈനാമോയിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സഹായിക്കുന്ന ഉപകരണം ഏതാണ്?
Aഫ്യൂസ് ബോക്സ്
Bവോൾട്ടേജ് റഗുലേറ്റർ
Cകപ്പാസിറ്റർ
Dറെക്റ്റിഫയർ
Aഫ്യൂസ് ബോക്സ്
Bവോൾട്ടേജ് റഗുലേറ്റർ
Cകപ്പാസിറ്റർ
Dറെക്റ്റിഫയർ
Related Questions:
താഴെപ്പറയുന്ന പ്രസ്താവനയിൽ നിന്ന് വെറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫ്രിക്ഷൻ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക