App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി :

Aപ്രോജക്ട് രീതി

Bഹ്യൂറിസ്റ്റിക് രീതി

Cചർച്ചാരീതി

Dഡാൽട്ടൺ പ്ലാൻ

Answer:

C. ചർച്ചാരീതി

Read Explanation:

ചർച്ചാ രീതി (Discussion method)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച 
  • ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി
  • വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി 

Related Questions:

തുടരെയുള്ളതും, ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :
ഒരു വിദ്യാർത്ഥിയുടെ സമഗ്ര പ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് :
ചുവടെ നൽകുന്നതതിൽ പഠിതാവിന് കൂടുതൽ പങ്കാളിത്തം ലഭിക്കുന്ന രീതി ഏത് ?
ഭാഷയുമായി ബന്ധപ്പെട്ട പഠനപ്രക്രിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?
നിരന്തരവും സമഗ്രവുമായ മൂല്യനിർണ്ണയത്തിൽ വിലയിരുത്തുന്നത് :