വ്യാകരണഗ്രന്ഥം എന്ന വിഭാഗത്തിൽപ്പെടുന്ന സംഘകാല കൃതി ഏത് ?AമണിമേഖലBചിലപ്പതികാരംCതൊൽകാപ്പിയംDമധുരൈകൊഞ്ചിAnswer: C. തൊൽകാപ്പിയം Read Explanation: തമിഴ് വ്യാകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ് തൊൽകാപ്പിയംRead more in App