App Logo

No.1 PSC Learning App

1M+ Downloads
സംഘകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന 'ഐന്തിണ' കളിലെ അവസാന നിലമായ "നെയ്തൽ' നിലം സൂചിപ്പിക്കുന്നത് ?

Aനാട്ടിൻ പുറത്തെ

Bഉണങ്ങിവരണ്ട പ്രദേശത്തെ

Cകാടും ഗ്രാമ പ്രദേശങ്ങളെയും

Dകടലോര പ്രദേശത്തെ

Answer:

D. കടലോര പ്രദേശത്തെ

Read Explanation:

തിണകൾ 

തിണകൾ

വിഭാഗം

ആരാധന മൂർത്തി

നിവാസികൾ

കുറിഞ്ചി 

പർവ്വത പ്രദേശം

ചേയോൻ

കാനവർ, വേടർ 

പാലൈ

പാഴ് പ്രദേശം

കൊറ്റവൈ

മറവർ, കളളർ 

മുല്ലൈ

പുൽമേടുകൾ

മയോൻ 

ഇടയർ, ആയർ 

മരുതം

കൃഷി ഭൂമി

വേന്തൻ 

ഉഴവർ, തൊഴുവർ 

നെയ്തൽ

തീരപ്രദേശം

കടലോൻ 

പരവതർ, ഉപ്പവർ, മീനവർ 

 


Related Questions:

In ancient Tamilakam, Rearing of cattle was the major occupation of the people of :
യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് ?
3000 B C യിൽ കേരളവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രചീന സംസ്കാരം ഏതാണ് ?
എറണാകുളം ജില്ലയിലെ ഏത് സ്ഥലത്തു നടത്തിയ ഉത്‌ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടാക്കാനുള്ള തെളിവുകൾ നൽകുന്നത്?
രാമവർമ്മ വിലാസം നാടകത്തിന്റെ രചയിതാവ് :