App Logo

No.1 PSC Learning App

1M+ Downloads
വ്യാപ്തത്തിന്‍റെ SI യൂണിറ്റ് എന്താണ്?

Aമീറ്റർ

Bലിറ്റർ

Cക്യുബിക് മീറ്റർ

Dസെക്കന്റ്

Answer:

C. ക്യുബിക് മീറ്റർ

Read Explanation:

വ്യാപ്തം (Volume)

  • ഒരു വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് അതിന്റെ വ്യാപ്തം.

  • വ്യാപ്തത്തിന്റെ SI യൂണിറ്റ്

    ക്യുബിക് മീറ്റർ ആണ്.

  • m3 എന്ന പ്രത്യേകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

1 ലിറ്റർ = 1000 cm

1 ലിറ്റർ = 1000 മില്ലി ലിറ്റർ

സാന്ദ്രത ( Density)

  • യൂണിറ്റ് വ്യാപ്തം പദാർഥത്തിന്റെ മാസിനെ സാന്ദ്രത എന്ന് പറയുന്നു.

  • സാന്ദ്രത = മാസ് / വ്യാപ്തം

  • വ്യാപ്തം തുല്യമായ വസ്തുക്കളിൽ മാസ് കൂടുതലുള്ള വസ്തുക്കളുടെ സാന്ദ്രത കൂടുതലായിരിക്കും.

  • ഒരു പ്രത്യേക പദാർഥത്തെ സംബന്ധിച്ചടത്തോളം സാന്ദ്രത ഒരു സ്ഥിര സംഖ്യയാണ്.

  • ഉദാ: പെട്രോൾ പമ്പുകളിൽ സാന്ദ്രത സൂചിപ്പിക്കുന്നത്.


Related Questions:

താഴെപ്പറയുന്നവയിൽ SI അടിസ്ഥാന അളവുകളിൽ പെടാത്തതേത് ?
1 മീറ്റർ ൽ എത്ര സെന്റീമീറ്റർ ഉണ്ടാവും?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?
മീറ്റർ സ്കെയിലിന്റെ ലീസ്റ്റ് കൗണ്ട് എത്രയാണ്?
നീളത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?