App Logo

No.1 PSC Learning App

1M+ Downloads
പ്രകാശ വർഷം എന്താണ്?

Aഒരു വർഷം കൊണ്ട്  പ്രകാശം സഞ്ചരിക്കുന്ന ദൂരം

Bപ്രകാശം സഞ്ചരിക്കുന്ന വേഗത

Cഒരു സെക്കൻഡ് കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം

Dഒരു മിനിറ്റ് കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം

Answer:

A. ഒരു വർഷം കൊണ്ട്  പ്രകാശം സഞ്ചരിക്കുന്ന ദൂരം

Read Explanation:

ആസ്ട്രോണമിക്കൽ യൂണിറ്റ് (AU):

  • ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (AU).

  • ഈ ദൂരം ഏകദേശം 15 കോടി കിലോമീറ്റർ ആണ്.  

 

പ്രകാശ വർഷം:

  • ഒരു വർഷം കൊണ്ട്  പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വർഷം

  • ഒരു സെക്കന്റിൽ 3 ലക്ഷം കിലോമീറ്ററാണ് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്നത്.

 

പാർസെക്:

  • പാർസെക് എന്നത് 3.26 പ്രകാശ വർഷം ആകുന്നു.


Related Questions:

സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്?
1 ലിറ്റർ എത്ര cm³-ന്റെ തുല്യമാണ് ?
ഒരു സമചതുരക്കട്ടിന്റെ വ്യാപ്തം എങ്ങനെ കണക്കാക്കുന്നു?
ഒരു മണിക്കൂർ എത്ര സെക്കന്റ് കൂടിയാണ്?
പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്