App Logo

No.1 PSC Learning App

1M+ Downloads
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?

Aകർണ്ണഭൂഷണം

Bപിംഗള

Cചിത്രശാല

Dമീര

Answer:

A. കർണ്ണഭൂഷണം

Read Explanation:

  • ഉള്ളൂരിൻ്റെ ആദ്യ ഖണ്ഡകാവ്യം - കർണ്ണഭൂഷണം

  • കൈരളിയുടെ കർണ്ണപുണ്യം എന്ന് കർണ്ണഭൂഷണത്തെ വിശേഷിപ്പിച്ചത് - സഞ്ജയൻ

  • കർണ്ണഭൂഷണത്തിലെ വൃത്തം - മഞ്ജരി


Related Questions:

വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
കുട്ടികളുടെ വിഭിന്ന മാനസിക തലങ്ങൾ അവതരിപ്പിക്കുന്ന 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന നോവൽ എഴുതിയത്
രാമചരിതത്തിൽ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത് ?
നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?
'ഉയരുന്ന യവനിക' എന്ന ഗ്രന്ഥം രചിച്ചത് ആര്?