App Logo

No.1 PSC Learning App

1M+ Downloads
ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bഛത്തീസ്ഗഢ്

Cമിസ്സോറാം

Dമണിപ്പൂർ

Answer:

C. മിസ്സോറാം

Read Explanation:

പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ

  • ആകെ ജനസംഖ്യയിൽ 8.6% ശതമാനമാണ് പട്ടികവർഗ്ഗക്കാർ

  • ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്

  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം

  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്


Related Questions:

Which is the only state to have uniform civil code?
മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ്?
തെലുങ്ക് സംസ്ഥാനത്തിനായി നിരാഹാരമനുഷ്ഠിച്ചു ജീവത്യാഗം ചെയ്ത വ്യക്തി ആരാണ് ?
2023 ആഗസ്റ്റിൽ മധ്യപ്രദേശ് സർക്കാരിൻറെ ലാഡ്‌ലി ബഹന പദ്ധതിയുടെ പുതുക്കിയ ധനസഹായ തുക എത്ര ?
ഇന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ് ?