Challenger App

No.1 PSC Learning App

1M+ Downloads
മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തിലെ സമ്പദ് വ്യവസ്ഥയാണ്?

Aഹിമാചൽപ്രദേശ്

Bജാർഖണ്ഡ്

Cഛത്തീസ്ഗഡ്

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

ഇന്ത്യയുടെ ഇരുപത്തിയേഴാം സംസ്ഥാനമായി രൂപം കൊണ്ട ഉത്തരാഖണ്ഡിലെ സമ്പദ് വ്യവസ്ഥയാണ് മണിയോർഡർ സമ്പദ് വ്യവസ്ഥ എന്നറിയപ്പെടുന്നത്


Related Questions:

ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :
2024 ഒക്ടോബറിൽ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനം കേന്ദ്ര തപാൽ വകുപ്പ് ഏത് സംസ്ഥാനത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ പ്രചാരത്തിൽ ഉള്ള സംസ്ഥാനം?
റായ്പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?