ശബ്ദത്തിന്റെ ആവൃത്തിയെ (Frequency) അളക്കുന്ന യൂണിറ്റ് ഏത്?Aമീറ്റർ (m)Bസെൽഷ്യസ് (°C)Cഹെർട്സ് (Hz)Dവാട്ട് (W)Answer: C. ഹെർട്സ് (Hz) Read Explanation: ശബ്ദത്തിന്റെ ആവൃത്തിയുടെ (ഒരു സെക്കൻഡിലെ തരംഗങ്ങളുടെ എണ്ണം. SI യൂണിറ്റാണ് ഹെർട്സ്. Read more in App