ശബ്ദത്തിന്റെ പിച്ച് (Pitch) എന്തിനെ ആശ്രയിച്ചിരിക്കുന്നു?Aതരംഗം (Wave)Bവീര്യം (Intensity)Cആവൃത്തി (Frequency)Dതരംഗദൈർഘ്യം (Wavelength)Answer: C. ആവൃത്തി (Frequency) Read Explanation: ശബ്ദത്തിന്റെ മൂർച്ച അല്ലെങ്കിൽ കട്ടി (പിച്ച്) അതിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. ആവൃത്തി കൂടുമ്പോൾ പിച്ച് കൂടുന്നു. Read more in App