App Logo

No.1 PSC Learning App

1M+ Downloads
ശബ്‌ദമലിനീകരണ (ക്രമപ്പെടുത്തലും നിയന്ത്രണവും) നിയമങ്ങൾ നിലവിൽ വന്ന വർഷം

A1990

B1995

C2000

D2005

Answer:

C. 2000

Read Explanation:

ശബ്‌ദമലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഉപാധികളും ഇതിൽ നിഷ്കർഷിച്ചിരിക്കുന്നു


Related Questions:

ക്വാട്ടോ പ്രോട്ടോകോൾ ഉടമ്പടി അവസാനിച്ച വർഷം?
ക്വാട്ട പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?
Which article of the Indian Constitution assures the citizens of India the right to a healthy environment?
Offences by the Authorities and Government Department in Forest Act is under:
1972 ലെ സ്റ്റോക്‌ഹോം സമ്മേളനത്തിന്റെ ഭാഗമായിട്ട് ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?