ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?
- ഭരണഘടനയുടെ 17 -ാം വകുപ്പ് അയിത്താചാരം നിരോധിക്കുന്നു
- ' മഹാത്മാ ഗാന്ധി കി ജയ് ' എന്ന മുദ്രാവാക്യത്തോടെ പാർലമെന്റ് പാസ്സാക്കിയത് ആർട്ടിക്കിൾ 17 ആണ്
- ആയിത്താചാരം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിൽ പാസ്സാക്കിയത് - 1955 ൽ ആണ്
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
