App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

A18 വയസ്സിനു താഴെയുള്ള ഒരു സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഒരു പുരുഷൻ നടത്തുന്ന ലൈംഗികബന്ധം എന്നത് ബലാത്സംഗത്തിന് തുല്യമാണ്

Bഒരു പുരുഷൻ അവളുടെ സമ്മതമില്ലാതെ ഏതെങ്കിലും പ്രായത്തിലുള്ള സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമാണ്

C15 വയസ്സിന് താഴെയുള്ള സ്വന്തം ഭാര്യയുമായി ഒരു പുരുഷൻ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമല്ല

DA യും B യും രണ്ടും ശരിയാണ്

Answer:

D. A യും B യും രണ്ടും ശരിയാണ്


Related Questions:

ഇന്ത്യൻ തെളിവ് നിയമപ്രകാരം 32 -ാം വകുപ്പ് പ്രകാരം കോടതിയിൽ വിളിച്ച് വരുത്താനാകാത്ത വ്യക്തിയുടെ മൊഴികൾ സ്വീകാര്യമാകുന്നത് എപ്പോഴൊക്കെയാണ് ? 

1) പ്രസ്തുത വ്യക്തി മരിച്ചുപോകുക 

2) വ്യക്തിയെ കണ്ടെത്താൻ സാധിക്കാതിരിക്കുക 

3) വ്യക്തി തെളിവ് നൽകാൻ കഴിയാത്ത സ്ഥിതിയിൽ അകപ്പെടുക 

4) കാലതാമസമോ ചിലവ് കൂടാതെ കോടതിയിൽ ഹാജരാക്കപ്പെടുവാൻ കഴിയാതിരിക്കുക 

ജലയാനം സാഹസികമായി ഓടിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ ഏത് സെക്ഷൻ പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?
സ്ത്രീധന മരണത്തിന്റെ പരമാവധി ശിക്ഷ എന്താണ്?
കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ?