App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ല് ഏത്?

Aസ്റ്റേപ്പിസ്

Bഫീമർ

Cമാൻഡിബിൾ

Dമാക്സില്ല

Answer:

B. ഫീമർ

Read Explanation:

  • മനുഷ്യശരീരത്തിലെ തുടയെല്ലാണ് ഫീമർ.
  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ.
  • മനുഷ്യശരീരത്തിൽ ഏറ്റവും വലിപ്പമേറിയ അസ്ഥിയും ഏറ്റവും കാഠിന്യമുള്ള അസ്ഥിയും ഫീമർ.തന്നെയാണ്
  • കാലിന്റെ മുട്ടിനു മുകളിലുള്ള ഒരേയൊരു അസ്ഥിയാണ് ഫീമർ.

Related Questions:

കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജക കലകൾ ഏവ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?
നട്ടെല്ല് കൂടുതൽ പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
ജനനസമയത്ത് പൂർണ്ണ വളർച്ചയെത്തുന്ന ഏക അസ്ഥി ഏതാണ് ?