App Logo

No.1 PSC Learning App

1M+ Downloads
കൈപ്പത്തിയിലെ അസ്ഥികൾക്ക് പറയുന്ന പേരെന്ത്, അവയുടെ എണ്ണം എത്രയാണ്?

Aഫലാഞ്ചസ് (Phalanges), 14

Bകാർപ്പൽസ് (Carpals), 16

Cമെറ്റാകാർപ്പൽസ് (Metacarpals), 5

Dഹ്യൂമറസ് (Humerus), 2

Answer:

C. മെറ്റാകാർപ്പൽസ് (Metacarpals), 5

Read Explanation:

  • കൈപ്പത്തിയിലെ അസ്ഥികൾ മെറ്റാകാർപ്പൽസ് എന്നറിയപ്പെടുന്നു, അവയുടെ എണ്ണം 5 ആണ്.

  • കൈവിരലിലെ അസ്ഥികൾ ഫലാഞ്ചസ് (14) ആണ്.


Related Questions:

Which among the following is not a reflex present at the time of birth?
ശരീരത്തിലെ ഏറ്റവും വലിയ എല്ലായ ഫീമർ സ്ഥിതി ചെയ്യുന്നത് എവിടെ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?
How many bones do sharks have in their body?