ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?Aഅയ്യപ്പന്‍പാട്ട്Bകളമെഴുത്തുപാട്ട്CപടയണിDതീയാട്ട്Answer: A. അയ്യപ്പന്‍പാട്ട് Read Explanation: ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര് വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്.Read more in App