App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്രത്തെ എന്തിന്റെ ഏകീകരണത്തിലൂടെ ലഭിക്കുന്ന പൊതു സംയോജിത രൂപമായാണ് നിർവചിക്കാൻ സാധിക്കുന്നത് ?

Aവിവിധ ആശയങ്ങളുടെ

Bവിവിധ നിയമങ്ങളുടേയും തത്ത്വങ്ങളുടേയും

Cവിവിധ അറിവുകളുടേയും അനുഭവങ്ങളുടേയും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിവിധ ആശയങ്ങൾ, നിയമങ്ങൾ, തത്ത്വങ്ങൾ, അറിവുകൾ, അനുഭവങ്ങൾ എന്നിവയുടെ ഏകീകരണത്തിലൂടെ ലഭിക്കുന്ന സംയോജിത രൂപമാണ് ശാസ്ത്രം എന്ന് നിർവചിക്കാം.


Related Questions:

ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച പ്രധാന മേഖലകളിൽ പെടാത്തത് ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ഡയബറ്റിസ് ബയോബാങ്ക് സ്ഥാപിച്ചത് എവിടെ ?