ശാസ്ത്ര വിഷയത്തിൽ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യൻ വനിത ?
Aദർശൻ രംഗനാഥൻ
Bകമൽ രണദിവെ
Cബിഭ ചൗധരി
Dകമല സോഹോണി
Answer:
D. കമല സോഹോണി
Read Explanation:
◘ സി വി രാമന്റെ ആദ്യ വിദ്യാർത്ഥിനിയായിരുന്നു കമല സോഹോണി
◘ സസ്യകോശങ്ങളിലെ എല്ലാ കോശങ്ങളിലും ' സൈറ്റോക്രോം സി ' എന്ന എൻസൈം അടങ്ങിയിട്ടുണ്ടെന്ന് അവർ കണ്ടെത്തി