App Logo

No.1 PSC Learning App

1M+ Downloads
ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം അറിയപ്പെടുന്നത് ?

Aതാമ്രശിലായുഗം

Bനവീന ശിലായുഗം

Cമധ്യ ശിലായുഗം

Dഇവയൊന്നുമല്ല

Answer:

A. താമ്രശിലായുഗം

Read Explanation:

താമ്രശിലായുഗം (Chalcolithic Age)

  • ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലമായിരുന്നു താമ്രശിലായുഗം.
  • ഈ കാലഘട്ടത്തിൽ മനുഷ്യർ കല്ലു കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു. 
  • ഇതിനാലാണ് ചെമ്പിന്റെ മറ്റൊരു പേരായ താമ്രം എന്ന നിലയിൽ ഈ കാലഘട്ടം താമ്രശിലായുഗം എന്ന പേരിൽ അറിയപ്പെട്ടത് 
  • നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രം - തുർക്കിയിലെ ചാതൽഹൊയുക്ക്

Related Questions:

The Mesolithic is the stage of transition from the Palaeolithic to the .................
The word 'Mesolithic' is derived from two Greek words :
നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം ?
Which is the major Chalcolithic site in India subcontinent?
ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?