Challenger App

No.1 PSC Learning App

1M+ Downloads
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?

Aമാധവപണിക്കർ

Bശങ്കരപണിക്കർ

Cരാമപ്പണിക്കർ

Dകരുണേശൻ

Answer:

C. രാമപ്പണിക്കർ

Read Explanation:

  • നിരണം കവികളിൽ പ്രധാനി രാമപ്പണിക്കർ

  • ശിവരാത്രിമഹാത്മ്യത്തിലെ പാട്ടുകളുടെ എണ്ണം - 150

  • ശിവരാത്രിമഹാത്മ്യത്തിൻ്റെ ഇതിവൃത്തം - ഏകാദശിവ്രതം

  • നിരണം കൃതികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് കണ്ണശ്ശ രാമായണം


Related Questions:

മഞ്ജരീവൃത്തത്തിൽ ആശാൻ രചിച്ച കാവ്യമേത്?
പടയണിക്ക് തുള്ളുവാൻ വേണ്ടി നമ്പ്യാർ ഉണ്ടാക്കിയെടുത്ത പേക്കഥകളാണ് പിന്നീട് തുള്ളലായി രൂപാന്തരപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടത് ?
മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി?
ഭാഗവതം ദശമം എഴുതിയത്
തിരുനിഴൽമാല കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത് ?