App Logo

No.1 PSC Learning App

1M+ Downloads
ശുചിമുറി മാലിന്യ സംസ്കരണത്തിനായി കോഴിക്കോട് കോർപ്പറേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aശുചിത്വം ആപ്പ്

Bസ്വച്ഛത ആപ്പ്

Cഅഴക് ആപ്പ്

Dമുക്തി ആപ്പ്

Answer:

C. അഴക് ആപ്പ്

Read Explanation:

• കോഴിക്കോട് നഗരത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "അഴക് കോഴിക്കോട്" പദ്ധതിയുടെ ഭാഗമായിട്ടാണ് ആപ്പ് തയ്യാറാക്കിയത്


Related Questions:

കേരള കേഡറിൽ കാഴ്ച പരിമിതിയുള്ള ആദ്യ ഐ.എ.എസ് ഓഫീസർ ?
സെൻട്രൽ ജയിലിലെ തടവുകാരുടെ കഥകൾ, കവിത, ലേഖനങ്ങൾ, ചിത്രരചനകൾ എന്നിവ സമാഹരിച്ച് പുറത്തിറക്കിയ മാഗസിൻ ഏതാണ് ?
കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?
എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന ഇന്ത്യയിലെ ആദ്യജില്ല ഏത്?