App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?

Aസ്നേഹമേകാം തണലാകാം

Bഅർബുദം മാറ്റാം, ജീവിതം കാക്കാം

Cമാർഗ്ഗദീപം

Dആരോഗ്യം ആനന്ദം അകറ്റാം അർബുദം

Answer:

D. ആരോഗ്യം ആനന്ദം അകറ്റാം അർബുദം

Read Explanation:

• കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ - മഞ്ജു വാര്യർ • ലോക കാൻസർ ദിനം - ഫെബ്രുവരി 4


Related Questions:

2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധനായ എം എസ് വല്യത്താൻ രചിച്ച ബുക്ക് താഴെ പറയുന്നവയിൽ ഏതാണ് ?
The proportionate land area of Kerala in India:
14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ് ?
അടുത്തിടെ മജ്ജ മാറ്റിവെയ്ക്കൽ ചികിത്സക്ക് വേണ്ടിയുള്ള ബോൺമാരോ രജിസ്ട്രി തയ്യാറാക്കാൻ തീരുമാനിച്ച സംസ്ഥാനം ?

ഗോദവർമ്മ രാജയെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കേരള സ്പോർട്സ് കൗൺസിലിൻ്റെ സ്ഥാപക പ്രസിഡൻ്റ്
  2. ഒക്ടോബർ 13 - ഇദ്ദേഹത്തിൻ്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ദിനമായി ആചരിക്കുന്നു
  3. കേരള വിനോദസഞ്ചാരത്തിൻ്റെ പിതാവ്
  4. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിന് വേണ്ടി യത്നിച്ചു