Challenger App

No.1 PSC Learning App

1M+ Downloads
ശൈശവവിവാഹ നിരോധന നിയമം നിലവില്‍ വന്ന വര്‍ഷം ?

A2005

B2002

C1986

D2007

Answer:

D. 2007

Read Explanation:

2006-ലെ ശൈശവവിവാഹ നിരോധന നിയമം കാരം ശൈശവ വിവാഹം നിരോധിച്ചിരിക്കുന്നു. 2007 നവംബർ 1-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.1929-ലെ ശൈശവവിവാഹനിയന്ത്രണനിയമത്തിന്റെ പഴുതുകൾ അടച്ചു കൊണ്ടാണ് ഈ നിയമം വന്നത്.


Related Questions:

പോക്‌സോ ആക്ടുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

  1. POCSO നിയമത്തിൽ, "കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നില്ല.
  2. POCSO നിയമം പ്രകാരം, "ലൈംഗിക ചിന്തയോടെ കുട്ടികളുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങൾ സ്പർശിക്കുന്നത്" ഒരു കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
  3. POCSO നിയമത്തിൽ, "കുട്ടികളെ സ്പർശിക്കാൻ പ്രേരിപ്പിക്കുന്നത്" ഒരു കുറ്റകൃത്യമാണ്.
    Disaster Management as a national priority, in which year the Government of India set up a High Powered Committee (HPC) ?
    Indian Council Act was passed in :
    കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?
    'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?