ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്Aപ്രകാശംBസ്പർശംCശബ്ദംDതാപംAnswer: C. ശബ്ദം Read Explanation: ശബ്ദം (Sound):ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ് ശബ്ദം.വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്.ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തുള്ള സ്വനപേടകത്തിലെ (Larynx/ voice box) സ്വനതന്തുക്കൾ (vocal cords) കമ്പനം ചെയ്യുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്. Read more in App