Challenger App

No.1 PSC Learning App

1M+ Downloads
ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തോടുകൂടി ഒരു പുതിയ യുഗമാരംഭിച്ചു. ഏതാണാ യുഗം ?

Aകൃതയുഗം

Bത്രേതായുഗം

Cദ്വാപരയുഗം

Dകലിയുഗം

Answer:

D. കലിയുഗം

Read Explanation:

കൃതയുഗത്തിന് ' സത്യയുഗം ' എന്നും പറയുന്നു


Related Questions:

ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷം ലങ്കാധിപതിയാക്കിയത് ആരെയാണ് ?
ഹനുമാൻ്റെ മാതാവാര് :
രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
കൃപാചാര്യരുടെ പിതാവ് ആരാണ് ?
അസുരന്മാരുടെ കുലഗുരു ആരാണ് ?