App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?

Aബാബു സെബാസ്റ്റ്യൻ

Bഡോ:പി എം മുബാറക് പാഷ

Cഡോ. സജി ഗോപിനാഥ്

Dഡോ.എം.ആർ.ശശീന്ദ്രനാഥ്

Answer:

B. ഡോ:പി എം മുബാറക് പാഷ

Read Explanation:

• ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം - കൊല്ലം


Related Questions:

സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ സത്യേന്ദനാഥാ ടാഗോർ ഏത് വർഷമായിരുന്നു ഈ പരീക്ഷയിൽ വിജയിച്ചത് ?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച "പ്രോജക്റ്റ് ഷാഡോ" യുമായി സഹകരിക്കുന്ന കേരളത്തിലെ സർവ്വകലാശാല ഏത് ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
മലയാള സർവ്വകലാശാലയുടെ ആദ്യ ഡി-ലിറ്റ് പദവി ലഭിച്ചതാർക്ക് ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായിക മേളയുടെ വേദി ?