ലണ്ടൻ മിഷൻ സൊസൈറ്റി ഏതു പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടനയാണ് ?AമലബാർBകൊച്ചിCതിരുവിതാംകൂർDമധ്യകേരളംAnswer: C. തിരുവിതാംകൂർ Read Explanation: മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന - ബി.ഇ.എം (ബേസൽ ഇവാഞ്ചലിക്കൽ മിഷൻ) തിരുവിതാംകൂറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന - എൽ.എം.എസ്. (ലണ്ടൻ മിഷൻ സൊസൈറ്റി) മധ്യകേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷണറി സംഘടന - സി.എം.എസ് (ചർച്ച് മിഷൻ സൊസൈറ്റി) Read more in App