App Logo

No.1 PSC Learning App

1M+ Downloads
ശ്രീബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ ഏതാണ്?

Aസംസ്കൃതം

Bപ്രാകൃതം

Cപാലി

Dതമിഴ്

Answer:

C. പാലി

Read Explanation:

സാധാരണക്കാരന്റെ ഭാഷയായിരുന്ന പാലിയിൽ ആണ് ബുദ്ധൻ തൻ്റെ ആശയങ്ങൾ പ്രചരിപിച്ചത്.


Related Questions:

ബുദ്ധൻ്റെ ആശയങ്ങൾ ഏത് മേഖലയിൽ വലിയ സ്വാധീനം ചെലുത്തി?
ജൈനമതത്തിൽ തീർഥങ്കരന്മാരുടെ എണ്ണം എത്രയാണ്
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
ജൈനമതം വിശ്വാസ പ്രകാരം ഏറ്റവും അവസാനത്തെ തീർഥങ്കരൻ ആരാണ്?
'ദിഘനികായ' എന്ന ബുദ്ധകൃതി എത്ര വർഷം പഴക്കമുള്ളതാണ്?