Challenger App

No.1 PSC Learning App

1M+ Downloads
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?

Aഅമ്മീറ്റർ റീഡിങ് കുറയുന്നു

Bഅമ്മീറ്റർ റീഡിങ് വർധിക്കുന്നു

Cഅമ്മീറ്റർ റീഡിങ് വർധിച്ചിട്ട്, കുറയുന്നു

Dഅമ്മീറ്റർ റീഡിങ്ങിൽ യാതൊരു വ്യതിയാനവും സംഭവിക്കുന്നില്ല

Answer:

B. അമ്മീറ്റർ റീഡിങ് വർധിക്കുന്നു

Read Explanation:

ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ് വർധിക്കുന്നു.


Related Questions:

ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .
ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .
ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് :
emf ന്റെ സ്രോതസ്സുകൾക്ക് ഉദാഹരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും ഘടിപ്പിക്കേണ്ടത് --- രീതിയിലാണ്.