Challenger App

No.1 PSC Learning App

1M+ Downloads
ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ നിറച്ചിരിക്കുന്നത് പ്രധാനമായും ഏതു വാതകമാണ് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cക്ലോറിൻ

Dനൈട്രജൻ

Answer:

B. ഓക്സിജൻ

Read Explanation:

  • ബലൂണുകളിൽ നിറച്ചിരിക്കുന്ന വാതകം : ഹൈഡ്രജൻ
  • ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ പ്രധാനമായും നിറച്ചിരിക്കുന്ന വാതകമാണ് : ഓക്സിജൻ
  • പ്രവർത്തനക്ഷമത കൂട്ടുന്നതിനായി ടയറുകളിൽ നിറയ്ക്കുന്ന വാതകം : നൈട്രജൻ

Related Questions:

ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?
കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന അന്തരീക്ഷ പാളി ഏതാണ് ?
ഒരു ഇന്ധനമെന്ന നിലയിൽ ചുവടെ പറയുന്നവയിൽ എന്തൊക്കെ മേന്മകൾ ഹൈഡ്രജനുണ്ട് ?
ഓക്സിജൻ ലോഹങ്ങളുമായി പ്രവർത്തിച്ച് അവയുടെ ഓക്സൈഡുകളുണ്ടാകുന്നത്, എന്തിന് കാരണമാകുന്നു ?
'ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?