ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ഏതാണ് ?Aഡൈ ഹൈട്രജൻ ഓക്സൈഡ്Bഹൈട്രജൻ പെറോക്സൈഡ്Cട്രൈ ഹൈട്രജൻ ഓക്സൈഡ്Dഹൈഡ്രോണിക് ആസിഡ്Answer: A. ഡൈ ഹൈട്രജൻ ഓക്സൈഡ് Read Explanation: ഹൈഡ്രജൻ വായുവിൽ ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപന്നം ജലം ആണ്. ജലം എന്നത് : ഡൈ ഹൈട്രജൻ ഓക്സൈഡ് (H2O) Read more in App