ശ്വസന പ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും കാർബൺഡൈഓക്സൈഡ് പുറത്ത് വിടുകയും ചെയ്യും എന്ന് ആദ്യമായി കണ്ടെത്തിയത്?Aജോസഫ്പ്രൗസ്റ്റ്BലാവോസിയCറുഥർഫോർഡ്Dഇവരാരുമല്ലAnswer: B. ലാവോസിയ Read Explanation: മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നിങ്ങനെ തരംതിരിച്ച് ആദ്യമായി വർഗീകരിച്ചത് ലാവോസിയെ ആണ്Read more in App