App Logo

No.1 PSC Learning App

1M+ Downloads
ശ്വാസ കോശത്തിൽ നിന്ന് ശ്വാസ കോശങ്ങളിലേക്കു ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലേക്കു കൊണ്ട് വരികയും ചെയ്യുന്നതിൽ രക്തത്തിലെ ________പ്രധാന പങ്കു വഹിക്കുന്നു

Aശ്വേത രക്താണുക്കൾ

Bഹീമോഗ്ലോബിൻ

Cപ്ലാസ്മ

Dപ്ലേറ്റ് ലെറ്റുകൾ

Answer:

B. ഹീമോഗ്ലോബിൻ

Read Explanation:

ശ്വാസ കോശത്തിൽ നിന്ന് ശ്വാസ കോശങ്ങളിലേക്കു ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലേക്കു കൊണ്ട് വരികയും ചെയ്യുന്നതിൽ രക്തത്തിലെ ഹീമോഗ്ലോബിൻ പ്രധാന പങ്കു വഹിക്കുന്നു


Related Questions:

സ്റ്റെതസ്കോപ് ആദ്യമായി നിർമ്മിച്ചത് ആര് ?
10 മുതൽ 19 വയസു വരെയുള്ള കാല ഘട്ടമാണ്_______?
ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി എത്ര ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കുന്നു?
സിരകളെയും ധമനികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത രക്ത കുഴലുകളാണ് _______?
ശരീരത്തിലെ താപനില ക്രമീകരിച്ചു നില നിർത്താൻ _______സഹായിക്കുന്നു