Challenger App

No.1 PSC Learning App

1M+ Downloads
ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ' എന്ന ഗ്രന്ഥം രചിച്ച വ്യക്തി ?

Aഅബ്ദുൽ ഹമീദ് ലാഹോറി

Bഅബുൽ ഫസൽ

Cഅബുൽ ഫൈസി

Dഇബ്ൻ ബത്തൂത്ത

Answer:

A. അബ്ദുൽ ഹമീദ് ലാഹോറി

Read Explanation:

അബ്ദുൽ ഹമീദ് ലാഹോറി

  • ഇന്തോ-പേർഷ്യൻ ചരിത്രകാരനും,സഞ്ചാ സഞ്ചാരിയും
  • മുഗൾ ചക്രവർത്തി ഷാജഹാന്റെ ആസ്ഥാന സദസ്സിലെ ചരിത്രകാരനായിരുന്നു.
  • ഷാജഹാന്റെ ഭരണകാലത്തെക്കുറിച്ച് ഏറ്റവും വിശദവും ആധികാരികവുമായ വിവരണം നൽകുന്ന 'പാദ്ഷാനാമ'(Padshahnama) എന്ന ഗ്രന്ഥം രചിച്ച വ്യക്തി.
  • 1648 എ.ഡി യിലാണ് ഇദ്ദേഹം 'പാദ്ഷാനാമ'യുടെ രചന പൂർത്തിയാക്കിയത്.

Related Questions:

ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?
അക്ബറുടെ സദസ്സിലെ വിദൂഷകൻ താഴെ പറയുന്നവരിൽ ആരായിരുന്നു ?
1540 ൽ ഹുമയൂണും ഷേർഷാ സൂരിയും തമ്മിൽ നടന്ന കനൗജ് യുദ്ധത്തിന്റെ മറ്റൊരു പേരെന്താണ് ?
മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Who ruled Delhi from CE 1540 to CE 1545?