App Logo

No.1 PSC Learning App

1M+ Downloads
ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏതാണ് ?

A1959

B1960

C1961

D1962

Answer:

C. 1961


Related Questions:

ഇന്ത്യയിലെ മേജർ തുറമുഖങ്ങളിൽ ഏക കോർപ്പറേറ്റ് തുറമുഖമായ കാമരാജർ തുറമുഖം ഏത് സംസ്ഥാനത്താണ്?
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?