ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?Aതൃശ്ശൂർBപാലക്കാട്Cഇടുക്കിDകോഴിക്കോട്Answer: A. തൃശ്ശൂർ Read Explanation: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഷോളയാർ ജലവൈദ്യുതപദ്ധതി. പ്രതിവർഷം 233 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുത പദ്ധതി ആണിത്. 1966 മെയ് 9 നു ഇതു പ്രവർത്തനം തുടങ്ങി. തൃശ്ശൂർ ജില്ലയിലാണ് ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. Read more in App