App Logo

No.1 PSC Learning App

1M+ Downloads
സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?

Aഉമണർ

Bമറവർ

Cപൊൻവണികൾ

Dആറുവൈ വണികൻ

Answer:

A. ഉമണർ

Read Explanation:

• നെയ്തൽ വീഭാഗത്തിൽ പെട്ടവർ ആണ് ഇവർ. • നെയ്തൽ വിഭാഗക്കാരുടെ ജോലി - മത്സ്യബന്ധനം, ഉപ്പു വിളയിക്കൽ • മറ്റു പേരുകൾ - പരതവർ, ഉപ്പവർ, മീനവർ, ആലവർ


Related Questions:

കോവലൻ്റെയും കണ്ണകിയുടേയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം ഏത് ?
കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏതാണ് ?
പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം

The major places were megalithic monuments have been found :

  1. Kodumanal
  2. Thirukambaliyoor
  3. Cheramanangad
  4. michipoyil
    നന്നങ്ങാടികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?