സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?AഅതിജീവനംBയുവശക്തിCആശ്രയDഉജ്ജീവനംAnswer: D. ഉജ്ജീവനം Read Explanation: • ക്യാമ്പയിനിൻ്റെ ആപ്തവാക്യം - ഉയരട്ടെ സ്വയംപര്യാപ്തതയിലേക്ക് • പദ്ധതിയുടെ ലക്‌ഷ്യം - 100 ദിവസത്തിനുള്ളിൽ സുസ്ഥിരമായ ഉപജീവനമാർഗത്തിലേക്ക് എത്തിക്കുകRead more in App