App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?

Aതൃശൂർ

Bമലപ്പുറം

Cതൃപ്പൂണിത്തറ, കൊച്ചി

Dചെങ്ങന്നൂർ, ആലപ്പുഴ

Answer:

C. തൃപ്പൂണിത്തറ, കൊച്ചി

Read Explanation:

രാജ്യത്തെ രണ്ട് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ സമ്പൂർണ വനിതാ പാസ്പോർട്ട് കേന്ദ്രങ്ങളാക്കി 1. തൃപ്പൂണിത്തറ, കൊച്ചി 2 . ആർ.കെ.പുരം (ഡൽഹി )


Related Questions:

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
Which among the following is known as first political drama of Malayalam?
The First private T.V.channel company in Kerala is