App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?

A4

B5

C6

D2

Answer:

B. 5

Read Explanation:

  • ഒരു സംസ്ഥാനത്തിന്റെ ഗവർണറാണ്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്
  • അഞ്ച് വർഷം അഥവാ 65 വയസ്സ് (ഏതാണോ ആദ്യം )ആയിരിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി 
  • ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന അതേ രീതി അഥവാ ഇംപീച്ച്മെന്റ് ആണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന നടപടിക്രമം

 


Related Questions:

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?
കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ 2021 ലെ മികച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കുള്ള അവാർഡ് നേടിയത് ?
2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?
ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?