App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ് ?

AE-EPIC

BE-EPID

Ce-EPIC

DEEPIC

Answer:

C. e-EPIC

Read Explanation:

e-EPIC എന്നതിന്റെ പൂർണ രൂപം - Electronic Electors Photo Identity Card


Related Questions:

2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?
ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?
How can the Chief Election Commissioner (CEC) be removed from office ?