സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?A2007B2005C2009D2011Answer: A. 2007 Read Explanation: 2005 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2007ൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്. സംസ്ഥാന മുഖ്യമന്ത്രിയാണ് ചെയർമാൻ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ് വൈസ് ചെയർമാൻRead more in App