Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?

A6

B5

C8

D10

Answer:

B. 5

Read Explanation:

  •  സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങൾ -5
  •  ചെയർപേഴ്സൺ - സെക്രട്ടറി, 
  • മറ്റ് അംഗങ്ങൾ- സംസ്ഥാന ഗവൺമെന്റിന് അനുയോജ്യമെന്ന് തോന്നുന്ന സംസ്ഥാന സർക്കാരിന്റെ 4 സെക്രട്ടറിമാർ.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?
സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?

ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

  1. Opium Act, 1857
  2. Ganges tolls Act, 1867
  3. Explosives Act, 1884

    ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്

    1. 1993 രൂപീകൃതമായി
    2. 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
    3. കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
    4. കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്