Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന ദുരന്ത പ്രതികരണ സേനയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു .തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. രൂപീകരിച്ചത് 2012
  2. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്
  3. ആസ്ഥാനം-കോഴിക്കോട്
  4. ആകെ അംഗങ്ങൾ 100 ൽ കുറയാതെ ഉണ്ടായിരിക്കും

    A1 തെറ്റ്, 3 ശരി

    B1, 2, 4 ശരി

    C3, 4 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    • കേരള സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ ആസ്ഥാനം -പാണ്ടിക്കാട്, മലപ്പുറം
    • കേരള സംസ്ഥാന ദുരന്ത പ്രതികരണ സേനയ്ക്ക് പരിശീലനം നൽകുന്നത് -ദേശീയ ദുരന്ത പ്രതികരണ സേന

    Related Questions:

    പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?
    സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ?

    സംസ്ഥാന സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏത് ?

    1. സെയിൽസ് ടാക്സ് ഓഫീസർ സംസ്ഥാന സർവീസിന്റെ ഭാഗമാണ്.
    2. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നു.
    3. സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
      ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?
      കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?