Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് 2025 സെപ്റ്റംബറിൽ സംഘർഷം ഉണ്ടായ കേന്ദ്ര ഭരണ പ്രദേശം?

Aജമ്മു കശ്മീർ

Bലഡാക്ക്

Cഹിമാചൽ പ്രദേശ്

Dപുതുച്ചേരി

Answer:

B. ലഡാക്ക്

Read Explanation:

• ലഡാക്ക് സമര നേതാവ് - സോനം വാങ്ചുക്


Related Questions:

എത്ര നിയമസഭാ മണ്ഡലങ്ങളാണ് ഡൽഹിക്ക് ഉള്ളത് ?
മാഹി ഫ്രഞ്ച് കോളനിയായ വർഷം ഏത്?
ആന്ഡമാനേയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ ഏത്?
ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ( IGNOU ) യുടെ ആസ്ഥാനം എവിടെയാണ് ?
ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :